/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins ║കുത്തിക്കുറിപ്പുകൾ║ - Page 2 of 2 - Let your story describe who you are...
║കുത്തിക്കുറിപ്പുകൾ║

ദേശാടനം മുത്തശ്ശൻ..

മൂന്ന് വർഷം മുന്നേ ഒരു ദിവസം രാവിലെ തന്നെ കൈതപ്രം സാർ എന്നോട് ഇല്ലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഞാൻ രാവിലെ തന്നെ എണീറ്റു കോഴിക്കോട്ടേക്ക്‌ തിരിച്ചു. ഇല്ലത്ത് എത്തുമ്പോൾ കണ്ടത് സാർ പുറത്ത്…

വണ്ണാത്തിപ്പുഴയുടെ തോഴനൊപ്പം…

വീട്ടിലെ മനോരമ പേപ്പറിന്റെ പേജ് മറിച്ചു ചിത്രം നോക്കിയിരിക്കുമ്പോഴാണ് ദാമോദരേട്ടനെ കാണാൻ കോഴിക്കോട് പോവുന്നുണ്ടെന്നു അച്ഛൻ അമ്മയോട് പറയുന്നത് കേട്ടത്. കേട്ട പാതി കേൾക്കാത്ത പാതി നേരെ ചാടി വണ്ടിയിൽ കയറി ഇരുന്നു….

ദാസനും വിജയനും

ദിവിൻ  ദാസ്, നൃത്ത വിസ്മയങ്ങളിലെ ചടുല താള ലയ ഭാവങ്ങൾ കൊണ്ട് വഴിയേ പോകുന്ന പെൺപിള്ളേരെ വരെ കറക്കി എടുത്ത് തന്റെ ഫാൻ ആക്കിയ മഹാ പ്രതിഭ. കോഴിത്തരം തീരെ ഇല്ലെന്നു പറയണം….

ഹാപ്പി ബർത്ത്ഡേ ദാസാ….

കോളേജ് കാലം ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പോലും കാണാത്ത നൃത്തചുവടുകളോടെ ആരാധികമാരെ കറക്കിയെടുത്തു അവരൊക്കെ ഇങ്ങോട്ട് വന്നു പ്രൊപ്പോസ് ചെയ്തപ്പോ എന്റെ കണക്കിൽ 38 പ്രൊപോസൽ/ (സ്റ്റിൽ കൗണ്ടിംഗ്) പുഷ്പം പോലെ തട്ടി തെറിപ്പിച്ച…

“സിംഗപെണ്ണ്”

തിരക്ക് കാരണം നിൽക്കാൻ പോലും സ്ഥലമില്ലാത്ത മെട്രോയിൽ ഹെഡ്സെറ്റും വച്ച് ഡോർ സൈഡിൽ നിന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു ഒരു പെൺകുട്ടിയും അച്ഛനും അമ്മയും മെട്രോയിൽ കയറുന്നത് ശ്രദ്ധിച്ചത്. സീറ്റ് ഫുൾ ആയത് കൊണ്ടാവാം…

കൊറോണക്കാലത്തെ തിരിച്ചറിവുകൾ

ജീവിത ദിനചര്യയിൽ മാറ്റം വന്നിരിക്കുന്നു. അതിരാവിലെ സൂര്യൻ ഉദിക്കുന്നതിന് മുന്നേ എണീറ്റ് ജോലിക്ക് പോകുന്നവന്റെ കണ്ണൊന്നു തുറക്കണമെങ്കിൽ സൂര്യപ്രകാശം സ്പർശിക്കണമത്രെ. വെള്ളിയാഴ്ച്ചകളിലെ പാർക്കിൽ പോയി സൂര്യനമസ്കാരം ചെയ്യുന്നവൻ ഇന്ന് ബാൽക്കണിയിൽ ഇരുന്നു സൂര്യനോട്…

ബുർജ് ഖലീഫ നമ്മൾ കാണുന്നത് പോലെ അല്ല ഷാജിയേട്ടാ

പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അച്ഛൻ പറഞ്ഞത് ” ഉണ്ണീ, നീ ഇങ്ങനെ നാട്ടിൽ നിന്ന് തേരാ പാര നടന്നിട്ട് ഒരു കാര്യവുമില്ല, അത് കൊണ്ട് അടുത്ത ആഴ്ച നിന്റെ വിസ വരും. റെഡി ആയിക്കോ”എന്ന്….

പാല്പായസം ഇല്ല പച്ചവെള്ളം മാത്രം

സമയം രാത്രി ഒരു പത്ത് മണി ആയിക്കാണും.. കിടന്നു. രാവിലെ എണീക്കണം അമ്പലത്തിൽ നിറമാല ആണ് നാളെ. ഒരു ഉച്ച സമയത്ത് പോയാലാണ് വൈകുന്നേരം ദീപാരാധനയ്ക്ക് വിളക്ക് കത്തിക്കാൻ പറ്റു . അച്ഛൻ…

ഓ….അത് ആ വീട്ടിൽ അല്ലെ… നമ്മുടെ അടുത്തൊന്നും അല്ലല്ലോ… !!!!!

​സമയം ഏഴേ കാൽ… ബസ്‌ സ്റ്റോപ് അവൾ ബസ്‌ ഇറങ്ങി.. ഞാൻ ആണെങ്കിൽ തൊട്ടു മുട്ടിയിട്ടുള്ള ഒരു കടയിലും ചേട്ടാ ഒരു കിലോ വെണ്ടയ്ക്ക.. ഒരു കിലോ വേണോ മോനെ .. അയാൾ…