August 20, 2024 മാങ്ങാ മരം രാവിലെ ഓഫീസിലെത്തി നെറ്റ് ഓണാക്കിയപ്പോഴാണ് അനിയത്തി ലച്ചുവിന്റെ രണ്ടു മിസ് കാൾ ശ്രദ്ധിച്ചത്. ദുബായിൽ എത്തിയതിൽ പിന്നെ ഈ സമയത്ത് അവൾ വിളിക്കാറില്ല എന്തേലും ഉണ്ടേൽ മെസ്സേജ് അയക്കും. മാനേജർ ക്യാബിനിൽ മീറ്റിംഗ്…