അതുൽ കൃഷ്ണ വാര്യർ, ഗൃഹാതുരത്വം കൊണ്ട് തുലാഭാരം നടത്തുന്നവൻ. ഇങ്ങേ അറ്റത്ത് കണ്ണൂരിൽ ഒരു വാര്യർ കുടുംബത്തിൽ ജനനം. ജനിച്ചതും വളർന്നതും അമ്പല ചുറ്റുപാടിൽ ആയത് കൊണ്ട് ആനപ്രാന്തും ചെണ്ടപ്രാന്തും തെയ്യപ്രാന്തും തലക്ക് പിടിച്ചവൻ. കാലം പ്രവാസി ആക്കിയെങ്കിലും പ്രവാസം കാരണം വഴിയിലെവിടെയോ നഷ്ടപെട്ട ഓർമകളെ കുറിച്ചുള്ള എഴുത്തുകാരനിലേക്ക് ചേക്കേറിയപ്പോഴും അമ്പലവും ഉത്സവവും തിറയും തെയ്യവും പാട്ടു, ഡാൻസ്, വയലിൻ.ചെണ്ട ബാൻഡ് ഇതൊക്കെ ആസ്വദിക്കുന്നതും ഒരു കല ആണെന്ന് വിശ്വസിക്കുന്നവൻ. ബാക്കി തള്ള് എഴുത്തിലൂടെ.