എക്സ്പോയിലെ അവസാനത്തെ ഓട്ടമാണ് നമുക്ക് പോയാലോ എന്ന് പറയുന്നത് അജിത്തേട്ടനാണ്.എന്നാ പിന്നെ കുറക്കേണ്ടെന്നു ഞാനും.പക്ഷെ രാവിലെ അഞ്ചു മണിക്ക് എണീറ്റ് പോവണം.” അമ്പലത്തിൽ സുപ്രഭാതം വയ്ക്കാനും,മേൽശാന്തിക്ക് നട തുറന്നു കൊടുക്കാനും,തമ്പുരാനെ കണി തൊഴാനും,തൃച്ചംബരം…